+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞു

ക​ണ്ണൂ​ർ: ആ​ല​ക്കോ​ടി​ന് സ​മീ​പം സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു. രാ​വി​ലെ എ​ട്ടോ​ടെ മ​ണ​ക്ക​ട​വ് വാ​യി​ക്ക​മ്പ​യി​ലാ​ണ് സം​ഭ​വം. വാ​യി​ക്ക​മ്പ​യി​ൽ നി​ന്നും ത​ളി​പ്പ​റ​മ്പി​ലേ​ക്ക് പോ
കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞു
ക​ണ്ണൂ​ർ: ആ​ല​ക്കോ​ടി​ന് സ​മീ​പം സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു. രാ​വി​ലെ എ​ട്ടോ​ടെ മ​ണ​ക്ക​ട​വ് വാ​യി​ക്ക​മ്പ​യി​ലാ​ണ് സം​ഭ​വം. വാ​യി​ക്ക​മ്പ​യി​ൽ നി​ന്നും ത​ളി​പ്പ​റ​മ്പി​ലേ​ക്ക് പോ​കു​ന്ന സ്വ​കാ​ര്യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

ഇ​റ​ക്ക​ത്തി​ൽ നി​യ​ന്ത്ര​ണം വി​ട്ട ബ​സ് മ​തി​ലി​ൽ ഇ​ടി​ച്ച് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. ബ​സി​ൽ മൂ​ന്നു യാ​ത്ര​ക്കാ​ർ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കി​ല്ല.
More in Latest News :