+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രം​പി​ന്‍റെ യു​ട്യൂ​ബ് ചാ​ന​ലി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ യു​ട്യൂ​ബ് ചാ​ന​ൽ വി​ല​ക്കി. ട്രം​പി​ന്‍റെ ചാ​ന​ലിന് ഏ​ഴു​ദി​വ​സ​ത്തേ​ക്കാ​ണ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. വി​ല​ക്ക് നീ​ളാ​
ട്രം​പി​ന്‍റെ യു​ട്യൂ​ബ് ചാ​ന​ലി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ യു​ട്യൂ​ബ് ചാ​ന​ൽ വി​ല​ക്കി. ട്രം​പി​ന്‍റെ ചാ​ന​ലിന് ഏ​ഴു​ദി​വ​സ​ത്തേ​ക്കാ​ണ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. വി​ല​ക്ക് നീ​ളാ​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

യു​എ​സ് പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​മാ​യ കാ​പ്പി​റ്റോ​ളി​ൽ ന​ട​ന്ന ക​ലാ​പ​ത്തി​നു ട്രം​പ് പ്രേ​ര​ണ ന​ല്കി​യെ​ന്ന ആ​രോ​പ​ണ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് യു​ട്യൂ​ബി​ന്‍റെ ന​ട​പ​ടി. നേ​ര​ത്തേ, ഫേ​സ്ബു​ക്കും ട്വി​റ്റ​റും ട്രം​പി​നെ വി​ല​ക്കി​യി​രു​ന്നു.
More in Latest News :