+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"മാ​സ്റ്റ​ർ' വൈ​കി; കോ​ഴി​ക്കോ​ട്ട് ആ​രാ​ധ​ക​രു​ടെ പ്ര​തി​ഷേ​ധം

കോ​ഴി​ക്കോ​ട്: കോ​വി​ഡി​നെ​ത്തു​ട​ര്‍​ന്ന് ഒ​മ്പ​തു മാ​സ​മാ​യി അ​ട​ച്ചി​ട്ടി​രു​ന്ന തി​യ​റ്റ​റു​ക​ളി​ല്‍ സി​നി​മാ പ്ര​ദ​ർ​ശ​നം തു​ട​ങ്ങി. വി​ജ​യ് നാ​യ​ക​നാ​യ മാ​സ്റ്റ​ർ ആ​ണു റി​ലീ​സിം​ഗ് ഷോ. ​അ​തേ
കോ​ഴി​ക്കോ​ട്: കോ​വി​ഡി​നെ​ത്തു​ട​ര്‍​ന്ന് ഒ​മ്പ​തു മാ​സ​മാ​യി അ​ട​ച്ചി​ട്ടി​രു​ന്ന തി​യ​റ്റ​റു​ക​ളി​ല്‍ സി​നി​മാ പ്ര​ദ​ർ​ശ​നം തു​ട​ങ്ങി. വി​ജ​യ് നാ​യ​ക​നാ​യ മാ​സ്റ്റ​ർ ആ​ണു റി​ലീ​സിം​ഗ് ഷോ.

​അ​തേ​സ​മ​യം, പ്രൊ​ജ​ക്ട​റി​ന് ത​ക​രാ​ർ സം​ഭ​വി​ച്ച​തി​നെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട്ടെ അ​പ്സ​ര തീ​യ​റ്റി​ൽ വി​ജ​യ് ആ​ര​ധ​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി.

പു​ല​ർ​ച്ചെ​യു​ള്ള സ്പെ​ഷ​ൽ ഫാ​ൻ ഷോ ​തു​ട​ങ്ങു​ന്ന​തി​ന് മു​ൻ​പാ​ണ് ഇ​വി​ടെ പ്രൊ​ജ​ക്ട​റി​ൽ പ്ര​ശ്നം ക​ണ്ടെ​ത്തി​യ​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ദി​വ​സേ​ന മൂ​ന്നു ഷോ​യാ​കും ഉ​ണ്ടാ​വു​ക. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഇ​തു വ​ര്‍​ധി​പ്പി​ച്ചേ​ക്കും. രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ രാ​ത്രി ഒ​മ്പ​തു വ​രെ​യാ​ണ് പ്ര​ദ​ര്‍​ശ​നം.
More in Latest News :