+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീ​ണ ജോ​ർ​ജ് എം​എൽ​എ​യു​ടെ സ​ഹോ​ദ​ര​ൻ നി​ര്യാ​ത​നാ​യി

പ​ത്ത​നം​തി​ട്ട: വീ​ണ ജോ​ർ​ജ് എം​എ​ൽ​എ​യു​ടെ സ​ഹോ​ദ​ര​ൻ വി​ജ​യ് കു​ര്യാ​ക്കോ​സ്(37) നി​ര്യാ​ത​നാ​യി. ക​ര​ൾ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം ബു​ധ​നാ​ഴ്
വീ​ണ ജോ​ർ​ജ് എം​എൽ​എ​യു​ടെ സ​ഹോ​ദ​ര​ൻ നി​ര്യാ​ത​നാ​യി
പ​ത്ത​നം​തി​ട്ട: വീ​ണ ജോ​ർ​ജ് എം​എ​ൽ​എ​യു​ടെ സ​ഹോ​ദ​ര​ൻ വി​ജ​യ് കു​ര്യാ​ക്കോ​സ്(37) നി​ര്യാ​ത​നാ​യി. ക​ര​ൾ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

സം​സ്കാ​രം ബു​ധ​നാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് കു​മ്പ​ള വ​ട​ക്ക് മാ​ർ കു​ര്യാ​ക്കോ​സ് ഓ​ർ​ത്തോ​ഡ​ക്സ് പ​ള്ളി​യി​ൽ. പി​താ​വ് പ​ത്ത​നം​തി​ട്ട കു​മ്പ​ഴ​വ​ട​ക്ക് വേ​ല​ശേ​രി​ല്‍ പ​രേ​ത​യാ​യ അ​ഡ്വ. കു​ര്യാ​ക്കോ​സ്. മാ​താ​വ് റോ​സ​മ്മ കു​ര്യാ​ക്കോ​സ് പ​ത്ത​നം​തി​ട്ട മു​ന്‍ മു​ന്‍​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ ആ​യി​രു​ന്നു.

ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക വി​ദ്യാ കു​ര്യാ​ക്കോ​സ് മ​റ്റൊ​രു സ​ഹോ​ദ​രി​യാ​ണ്.
More in Latest News :