+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ന്താ​രാ​ഷ്ട്ര സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധ​മാ​ക്കാ​ന്‍ അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ൺ ഡി​സി‍: അ​മേ​രി​ക്ക​യി​ലേ​ക്ക് പ​റ​ക്കു​ന്ന എ​ല്ലാ അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ര്‍​വീ​സു​ക​ളി​ലും കോ​വി​ഡ് നെ​ഗ​റ്റീ​വ് പ​രി​ശോ​ധ​ന​യു​ടെ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടാ​നൊ​രു​ങ
അ​ന്താ​രാ​ഷ്ട്ര സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധ​മാ​ക്കാ​ന്‍ അ​മേ​രി​ക്ക
വാ​ഷിം​ഗ്ട​ൺ ഡി​സി‍: അ​മേ​രി​ക്ക​യി​ലേ​ക്ക് പ​റ​ക്കു​ന്ന എ​ല്ലാ അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ര്‍​വീ​സു​ക​ളി​ലും കോ​വി​ഡ് നെ​ഗ​റ്റീ​വ് പ​രി​ശോ​ധ​ന​യു​ടെ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടാ​നൊ​രു​ങ്ങി സ​ര്‍​ക്കാ​ര്‍. ഫെ​ഡ​റ​ല്‍ ഏ​ജ​ന്‍​സി​ക​ളും വൈ​റ്റ് ഹൗ​സ് കോ​വി​ഡ് ടാ​സ്ക് ഫോ​ഴ്സും ത​മ്മി​ല്‍ ആ​ഴ്ച​ക​ളാ​യി ന​ട​ക്കു​ന്ന ച​ര്‍​ച്ച​ക​ളെ തു​ട​ര്‍​ന്നാ​ണ് സെ​ന്റേ​ഴ്സ് ഫോ​ര്‍ ഡി​സീ​സ് ക​ണ്‍​ട്രോ​ള്‍ ആ​ന്‍റ് പ്രി​വ​ന്‍​ഷ​ന്‍ പു​തി​യ ഉ​ത്ത​ര​വി​റ​ക്കാ​ര്‍ ഒ​രു​ങ്ങു​ന്ന​ത്.

ജ​നു​വ​രി 26 മു​ത​ല്‍ ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ബ്രി​ട്ട​നി​ല്‍ നി​ന്നും അ​മേ​രി​ക്ക​യി​ലേ​ക്കെ​ത്തു​ന്ന വി​മാ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രോ​ട് യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന് 72 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കൈ​വ​ശം വെ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു.

അ​തി​ന് പി​റ​കെ​യാ​ണ് എ​ല്ലാ അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ര്‍​വീ​സു​ക​ളി​ലും പ്ര​സ്തു​ത നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്.
More in Latest News :