+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​എ​സ് ബ​ന്ധം: അ​റ​സ്റ്റി​ലാ​യ ഡോ​ക്ട​ർ​ക്കെ​തി​രെ എ​ൻ​ഐ​എ​യു​ടെ കു​റ്റ​പ​ത്രം

ന്യൂ​ഡ​ൽ​ഹി: ഭീ​ക​ര​സം​ഘ​ട​ന​യാ​യ ഇ​സ്‍​ലാ​മി​ക് സ്റ്റേ​റ്റി​ൽ (ഐ​എ​സ്) ചേ​ർ​ന്ന ബം​ഗ​ളൂ​രു​കാ​ര​ൻ ഡോ​ക്ട​ർ അ​ബ്ദു​ർ റ​ഹ്മാ​ന് (28) എ​തി​രെ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ) കു​റ്റ​പ​ത്രം ന​ൽ​കി.
ഐ​എ​സ് ബ​ന്ധം: അ​റ​സ്റ്റി​ലാ​യ ഡോ​ക്ട​ർ​ക്കെ​തി​രെ എ​ൻ​ഐ​എ​യു​ടെ കു​റ്റ​പ​ത്രം
ന്യൂ​ഡ​ൽ​ഹി: ഭീ​ക​ര​സം​ഘ​ട​ന​യാ​യ ഇ​സ്‍​ലാ​മി​ക് സ്റ്റേ​റ്റി​ൽ (ഐ​എ​സ്) ചേ​ർ​ന്ന ബം​ഗ​ളൂ​രു​കാ​ര​ൻ ഡോ​ക്ട​ർ അ​ബ്ദു​ർ റ​ഹ്മാ​ന് (28) എ​തി​രെ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ) കു​റ്റ​പ​ത്രം ന​ൽ​കി. 2013ൽ ​ഇ​യാ​ൾ സി​റി​യ സ​ന്ദ​ർ​ശി​ച്ച് ഐ​എ​സ് ക്യാം​പു​ക​ളി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ വി​വ​രം ല​ഭി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ഡ​ൽ​ഹി​യി​ലെ ജാ​മി​യ ന​ഗ​റി​ൽ ഐ​എ​സ് പ്ര​വ​ർ​ത്ത​ക​നാ​യ വാ​നി​യും ഭാ​ര്യ ഹീ​ന ബ​ഷീ​ർ ബെ​യ്ഗും സം​ഘ​വും അ​റ​സ്റ്റി​ലാ​യ​തോ​ടെ​യാ​ണ് അ​ബ്ദു​ർ റ​ഹ്മാ​ന് ഐ​എ​സു​മാ​യു​ള്ള ബ​ന്ധം വ്യ​ക്ത​മാ​യ​ത്. ഓ​ഗ​സ്റ്റി​ൽ എ​ൻ​ഐ​എ റ​ഹ്മാ​നെ അ​റ​സ്റ്റ് ചെ​യ്തു.
More in Latest News :