+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​വൈ​റ്റി​ൽ 494 പേ​ർ​ക്ക് കോ​വി​ഡ്; 202 പേ​ർ രോ​ഗ​മു​ക്ത​രാ​യി

കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത് ചൊ​വ്വാ​ഴ്ച 494 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ വൈ​റ​സ് ബാ​ധ​യേ​റ്റ​വ​രു​ടെ ആ​കെ എ​ണ്ണം 155, 335 ആ​യി. കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രാ​ൾ കൂ​ടി മ​ര
കു​വൈ​റ്റി​ൽ 494 പേ​ർ​ക്ക് കോ​വി​ഡ്; 202 പേ​ർ രോ​ഗ​മു​ക്ത​രാ​യി
കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത് ചൊ​വ്വാ​ഴ്ച 494 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ വൈ​റ​സ് ബാ​ധ​യേ​റ്റ​വ​രു​ടെ ആ​കെ എ​ണ്ണം 155, 335 ആ​യി. കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രാ​ൾ കൂ​ടി മ​ര​ണ​പ്പെ​ട്ട​തോ​ടെ ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 946 ആ​യി.

ഇ​ന്ന​ലെ 202 പേ​രാ​ണ് രോ​ഗ മു​ക്ത​രാ​യ​ത്. 149,575 പേ​രാ​ണ് ഇ​തു​വ​രെ രാ​ജ്യ​ത്ത് കോ​വി​ഡ് മു​ക്ത​രാ​യ​ത്. 4,814 പേ​രാ​ണു ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന​താ​യും 47 പേ​ർ തീ​വ്ര പ​രി​ച​ര​ണ​ത്തി​ൽ ക​ഴി​യു​ന്ന​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 10,340 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ന്ന​ത്. ഇ​തോ​ടെ ആ​കെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​വ​രു​ടെ എ​ണ്ണം 1,347,854 ആ​യി.
More in Latest News :