ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റ്സ്മാൻമാരുടെ റാങ്കിംഗിൽ ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് രണ്ടാം സ്ഥാനത്ത്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സ്മിത്ത് രണ്ടാം സ്ഥാനത്ത് എത്തിയത്.
കോഹ്ലിയായിരുന്നു രണ്ടാം സ്ഥാനത്ത്. ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണ് ആണ് ഒന്നാം റാങ്കിൽ. ഇന്ത്യയുടെ ചേതേശ്വർ പൂജാര (8), ഋഷഭ് പന്ത് (26) എന്നിവർ റാങ്കിംഗിൽ മുന്നേറ്റം നടത്തി.