+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ലാ സീ​റ്റ്: എ​ൻ​സി​പി​ക്ക് ഉ​റ​പ്പു ന​ൽ​കാ​തെ മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: പാ​ലാ സീ​റ്റി​ൽ എ​ൻ​സി​പി​ക്ക് ഉ​റ​പ്പു ന​ൽ​കാ​തെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. എ​ന്‍​സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ടി.​പി. പീ​താം​ബ​ര​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ക
പാ​ലാ സീ​റ്റ്: എ​ൻ​സി​പി​ക്ക് ഉ​റ​പ്പു ന​ൽ​കാ​തെ മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: പാ​ലാ സീ​റ്റി​ൽ എ​ൻ​സി​പി​ക്ക് ഉ​റ​പ്പു ന​ൽ​കാ​തെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. എ​ന്‍​സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ടി.​പി. പീ​താം​ബ​ര​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ഉ​റ​പ്പു ന​ല്‍​കാ​ന്‍ മു​ഖ്യ​മ​ന്ത്രി വി​സ​മ്മ​തി​ച്ച​ത്. തു​ട​ർ‌ ച​ർ​ച്ച​യാ​കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

അ​തേ​സ​മ​യം, പാ​ലാ​യു​ടെ കാ​ര്യ​ത്തി​ല്‍ ഒ​രു വി​ട്ടു​വീ​ഴ്ച​യ്ക്കും ത​യാ​റ​ല്ലെ​ന്ന് ടി.​പി. പീ​താം​ബ​ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. പാ​ലാ​യെ ചൊ​ല്ലി പി​ള​ര്‍​പ്പി​ന്‍റെ വ​ക്കി​ലെ​ത്തി നി​ല്‍​ക്കു​ന്ന എ​ന്‍​സി​പി​യെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന ശ്ര​മ​മെ​ന്ന നി​ല​യ്ക്കാ​ണ് ടി.​പി. പീ​താം​ബ​ര​നെ മു​ഖ്യ​മ​ന്ത്രി ക​ണ്ട​ത്.
More in Latest News :