+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ത്ത​നം​തി​ട്ട​യി​ൽ വി​ദ്യാ​ർ​ഥി മ​രി​ച്ച നി​ല​യി​ൽ

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ൽ പ​തി​നൊ​ന്നു​കാ​ര​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. താ​ഴെ വെ​ട്ടി​പ്പു​റ​ത്ത് മ​ത്താ​യി​യു​ടെ മ​ക​ൻ സി​ജു ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വ
പ​ത്ത​നം​തി​ട്ട​യി​ൽ വി​ദ്യാ​ർ​ഥി മ​രി​ച്ച നി​ല​യി​ൽ
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ൽ പ​തി​നൊ​ന്നു​കാ​ര​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. താ​ഴെ വെ​ട്ടി​പ്പു​റ​ത്ത് മ​ത്താ​യി​യു​ടെ മ​ക​ൻ സി​ജു ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം.

വീ​ട്ടി​ലെ ജ​നാ​ല​യോ​ട് ചേ​ർ​ന്ന് തോ​ർ​ത്ത് ക​ഴു​ത്തി​ൽ മു​റു​ക്കി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.
More in Latest News :