+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സു​പ്രീം​കോ​ട​തി ലാ​വ്ലി​ൻ കേ​സ് മാ​റ്റി​വ​യ്ക്കു​ന്ന​തി​നു താ​ൻ എ​ന്തു ചെ​യ്യാ​ൻ?: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സു​പ്രീം​കോ​ട​തി ലാ​വ്ലി​ൻ കേ​സ് മാ​റ്റി​വ​യ്ക്കു​ന്ന​തി​നു താ​ൻ എ​ന്തു ചെ​യ്യാ​നാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ലാ​വ്ലി​ൻ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് അ​ന​ന്ത​മാ​യ
സു​പ്രീം​കോ​ട​തി ലാ​വ്ലി​ൻ കേ​സ് മാ​റ്റി​വ​യ്ക്കു​ന്ന​തി​നു താ​ൻ എ​ന്തു ചെ​യ്യാ​ൻ?: മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: സു​പ്രീം​കോ​ട​തി ലാ​വ്ലി​ൻ കേ​സ് മാ​റ്റി​വ​യ്ക്കു​ന്ന​തി​നു താ​ൻ എ​ന്തു ചെ​യ്യാ​നാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ലാ​വ്ലി​ൻ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് അ​ന​ന്ത​മാ​യി നീ​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള പ്ര​തി​പ​ക്ഷ ആ​രോ​പ​ണ​ത്തി​നു മ​റു​പ​ടി​യാ​യാ​ണു മു​ഖ്യ​മ​ന്ത്രി​യു​ടെ ചോ​ദ്യം.

19 ത​വ​ണ ലാ​വ്ലി​ൻ കേ​സ് കോ​ട​തി മാ​റ്റി​വ​ച്ചെ​ന്നും പി​ണ​റാ​യി​യെ ബി​ജെ​പി സ​ഹാ​യി​ക്കു​ക​യാ​ണെ​ന്നു​മു​ള്ള പി.​ടി. തോ​മ​സ് എം​എ​ൽ​എ​യു​ടെ ആ​രോ​പ​ണ​ത്തി​ന്, ലാ​വ​ലി​ൻ കേ​സു​മാ​യി നി​ങ്ങ​ൾ കു​റേ ന​ട​ന്ന​ത​ല്ലേ​യെ​ന്നാ​യി​രു​ന്നു പി​ണ​റാ​യി​യു​ടെ പ​രി​ഹാ​സ മ​റു​പ​ടി. ത​ന്‍റെ പേ​രി​ൽ നി​ല​വി​ൽ ഒ​രു കേ​സു​മി​ല്ലെ​ന്നും പി​ണ​റാ​യി വ്യ​ക്ത​മാ​ക്കി.
More in Latest News :