+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൈ​ക്കി​ളു​മാ​യി വീ​ട്ടി​ൽ​നി​ന്നു പോ​യ കു​ട്ടി​ക​ൾ കൊ​ച്ചി​യി​ൽ അ​പ്ര​ത്യ​ക്ഷം; തെ​ര​ച്ചി​ൽ

കൊ​ച്ചി: സൈ​ക്കി​ളു​മാ​യി വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ ര​ണ്ടു കു​ട്ടി​ക​ളെ കാ​ണാ​താ​യി. മ​ല​യി​ടം​തു​രു​ത്തു സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് റി​ഹാ​ൻ (14), മു​ഹ​മ്മ​ദ് ന​സീ​ഫ് (11) എ​ന്നി​വ​രെ​യാ​ണ് തി​ങ്ക
സൈ​ക്കി​ളു​മാ​യി വീ​ട്ടി​ൽ​നി​ന്നു പോ​യ കു​ട്ടി​ക​ൾ കൊ​ച്ചി​യി​ൽ അ​പ്ര​ത്യ​ക്ഷം; തെ​ര​ച്ചി​ൽ
കൊ​ച്ചി: സൈ​ക്കി​ളു​മാ​യി വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ ര​ണ്ടു കു​ട്ടി​ക​ളെ കാ​ണാ​താ​യി. മ​ല​യി​ടം​തു​രു​ത്തു സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് റി​ഹാ​ൻ (14), മു​ഹ​മ്മ​ദ് ന​സീ​ഫ് (11) എ​ന്നി​വ​രെ​യാ​ണ് തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടു മു​ത​ൽ എ​റ​ണാ​കു​ളം പു​ക്കാ​ട്ടു​പ​ടി​യി​ൽ​നി​ന്നു കാ​ണാ​താ​യ​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടു നാ​ലോ​ടെ​യാ​ണ് ഇ​വ​ർ വീ​ട്ടി​ൽ​നി​ന്നു പോ​യ​ത്. ഏ​റെ വൈ​കി​യി​ട്ടും തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്നു പ​ത്ത​ര​യോ​ടെ മാ​താ​പി​താ​ക്ക​ൾ പോ​ലീ​സി​നെ അ​റി​യി​ച്ചു.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​രു​വ​രും സൈ​ക്കി​ളി​ൽ പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.
More in Latest News :