+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങാ​ന്‍ 100 ശ​ത​മാ​നം ത​യാ​ർ: കൃ​ഷ്ണ​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങാ​ൻ 100 ശ​ത​മാ​നം ത​യാ​റാ​ണെ​ന്ന് ന​ട​ൻ കൃ​ഷ്ണ​കു​മാ​ർ. പാ​ർ​ട്ടി അം​ഗ​ത്വ​മെ​ടു​ക്കാ​ൻ ത​യാ​റാ​ണ്. ഒ​രു ക​ലാ​കാ​ര​ൻ
ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങാ​ന്‍ 100 ശ​ത​മാ​നം ത​യാ​ർ: കൃ​ഷ്ണ​കു​മാ​ർ
തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങാ​ൻ 100 ശ​ത​മാ​നം ത​യാ​റാ​ണെ​ന്ന് ന​ട​ൻ കൃ​ഷ്ണ​കു​മാ​ർ.

പാ​ർ​ട്ടി അം​ഗ​ത്വ​മെ​ടു​ക്കാ​ൻ ത​യാ​റാ​ണ്. ഒ​രു ക​ലാ​കാ​ര​ൻ പ്ര​ച​ര​ണ​ത്തി​ന് ഇ​റ​ങ്ങി​യാ​ൽ പ​ത്ത് പേ​രി​ല്‍ കൂ​ടു​ത​ല്‍ സ്വാ​ധീ​ന​മു​ണ്ടാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും കൃഷ്ണകുമാർ പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നെ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ള്‍ പാ​ര്‍​ട്ടി നേ​തൃ​ത്വ​മാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്നും കൃ​ഷ്ണ​കു​മാ​ർ വ്യക്തമാക്കി.
More in Latest News :