+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യെ കു​റി​ച്ച് ചോ​ദി​ക്ക​രു​ത്'; ക്ഷു​ഭി​ത​നാ​യി മു​ല്ല​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ചോ​ദ്യം ചോ​ദി​ച്ച മാ​ധ്യ​മ പ്ര​വ​
തി​രു​വ​ന​ന്ത​പു​രം: വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ.

ചോ​ദ്യം ചോ​ദി​ച്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് മു​ല്ല​പ്പ​ള്ളി ത​ട്ടി​ക്ക​യ​റു​ക​യും ചെ​യ്തു. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യെ കു​റി​ച്ച് ഇ​നി ഒ​ന്നും ചോ​ദിക്ക​രു​തെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു മു​ല്ല​പ്പ​ള്ളി​യു​ടെ രോ​ഷം.

ലൈ​ഫ് മി​ഷ​ൻ കേ​സി​ലെ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സം​സ്ഥാ​ന സ​ർ​ക്കാ​രി​നേ​റ്റ തി​രി​ച്ച​ടി​യാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി വി​മ​ർ​ശി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ കൈ​ക​ൾ അ​ശു​ദ്ധ​മെ​ന്ന് തെ​ളി​ഞ്ഞ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
More in Latest News :