+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ധ്യ​പ്ര​ദേ​ശി​ൽ വി​ഷ​മ​ദ്യ ദു​ര​ന്തം; 10 മ​ര​ണം

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ വി​ഷ​മ​ദ്യ​ദു​ര​ന്തം. 10 പേ​ർ മ​രി​ച്ചു. ആ​റ് പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. മ​ധ്യ​പ്ര​ദേ​ശി​ലെ മൊ​റോ​ന​യി​ലാ​ണ് സം​ഭ​വം. ആ​രോ​ഗ്യ​നി​ല ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ​വ​രെ മൊ
മ​ധ്യ​പ്ര​ദേ​ശി​ൽ വി​ഷ​മ​ദ്യ ദു​ര​ന്തം; 10 മ​ര​ണം
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ വി​ഷ​മ​ദ്യ​ദു​ര​ന്തം. 10 പേ​ർ മ​രി​ച്ചു. ആ​റ് പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. മ​ധ്യ​പ്ര​ദേ​ശി​ലെ മൊ​റോ​ന​യി​ലാ​ണ് സം​ഭ​വം.

ആ​രോ​ഗ്യ​നി​ല ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ​വ​രെ മൊ​റോ​ന ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ഗ്വാ​ളി​യോ​റി​ലെ ആ​ശു​പ​ത്രി​യി​ലു​മാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി മൊ​റേ​ന എ​സ്പി അ​റി​യി​ച്ചു.
More in Latest News :