+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ്: ടോ​ട്ട​നം-​ആ​സ്റ്റ​ൺ​വി​ല്ല മ​ത്സ​രം മാ​റ്റി

ല​ണ്ട​ൻ: ടോ​ട്ട​നം ഹോ​ട്ട്സ്പ​റും ആ​സ്റ്റ​ൺ​വി​ല്ല​യും ത​മ്മി​ൽ ബു​ധ​നാ​ഴ്ച ന​ട​ക്കേ​ണ്ടി​യി​രു​ന്ന മ​ത്സ​രം മാ​റ്റി. കോ​വി​ഡ് മൂ​ലം ആ​സ്റ്റ​ൺ വി​ല്ല ക്യാ​മ്പി​ൽ പ​ല താ​ര​ങ്ങ​ളും പു​റ​ത്ത് ആ​യ​തി​നാ​
കോ​വി​ഡ്: ടോ​ട്ട​നം-​ആ​സ്റ്റ​ൺ​വി​ല്ല മ​ത്സ​രം മാ​റ്റി
ല​ണ്ട​ൻ: ടോ​ട്ട​നം ഹോ​ട്ട്സ്പ​റും ആ​സ്റ്റ​ൺ​വി​ല്ല​യും ത​മ്മി​ൽ ബു​ധ​നാ​ഴ്ച ന​ട​ക്കേ​ണ്ടി​യി​രു​ന്ന മ​ത്സ​രം മാ​റ്റി. കോ​വി​ഡ് മൂ​ലം ആ​സ്റ്റ​ൺ വി​ല്ല ക്യാ​മ്പി​ൽ പ​ല താ​ര​ങ്ങ​ളും പു​റ​ത്ത് ആ​യ​തി​നാ​ൽ ക്ല​ബ് ആ​വ​ശ്യ​പ്പെ​ട്ട​ത് അ​നു​സ​രി​ച്ചാ​ണ് മാ​റ്റം. പ​ക​രം ടോ​ട്ട​നം ഫു​ൾ​ഹാ​മി​നെ നേ​രി​ടും.

നേ​ര​ത്തെ ഡി​സം​ബ​റി​ൽ കൊ​റോ​ണാ കാ​ര​ണം മാ​റ്റി​വെ​ച്ചി​രു​ന്ന മ​ത്സ​ര​മാ​യി​രു​ന്നു ഫു​ൾ​ഹാ​മും സ്പ​ർ​സും ത​മ്മി​ൽ ഉ​ള്ള​ത്. അ​താ​ണ് മ​റ്റ​ന്നാ​ൾ ന​ട​ക്കാ​ൻ പോ​കു​ന്ന​ത്. ഫു​ൾ​ഹാ​മി​ന്‍റെ ചെ​ൽ​സി​ക്ക് എ​തി​രാ​യ മ​ത്സ​രം വെ​ള്ളി​യാ​ഴ്ച​യി​ൽ നി​ന്ന് ശ​നി​യാ​ഴ്ച​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

ആ​സ്റ്റ​ൺ​വി​ല്ല-​എ​വ​ർ​ട്ട​ൺ എ​തി​രാ​യ മ​ത്സ​രം ശ​നി​യാ​ഴ്ച​യി​ൽ നി​ന്ന് ഞാ​യ​റാ​ഴ്ച​ത്തേ​ക്കും മാ​റ്റി.
More in Latest News :