+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മേ​രി​ക്ക​യി​ൽ ര​ണ്ട് ഗൊ​റി​ല്ല​ക​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ ര​ണ്ട് ഗൊ​റി​ല്ല​ക​ൾ​ക്ക് കോ​വി​ഡ് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ട്. ക​ലി​ഫോ​ർ​ണി​യ​യി​ലെ സാ​ൻ​ഡി​യാ​ഗോ സ​ഫാ​രി പാ​ർ​ക്കി​ലെ ഗൊ​റി​ല്ല​ക​ൾ​ക്കാ​ണ് വൈ​
അ​മേ​രി​ക്ക​യി​ൽ ര​ണ്ട് ഗൊ​റി​ല്ല​ക​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ ര​ണ്ട് ഗൊ​റി​ല്ല​ക​ൾ​ക്ക് കോ​വി​ഡ് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ട്. ക​ലി​ഫോ​ർ​ണി​യ​യി​ലെ സാ​ൻ​ഡി​യാ​ഗോ സ​ഫാ​രി പാ​ർ​ക്കി​ലെ ഗൊ​റി​ല്ല​ക​ൾ​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​വ​യ്ക്ക് ആ​വ​ശ്യ​മാ​യ പ​രി​ച​ര​ണം ന​ൽ​കു​ന്നു​ണ്ടെ​ന്നും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും പാ​ർ​ക്ക് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.
More in Latest News :