+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രെ ഇം​പീ​ച്ച്മെ​ന്‍റ് പ്ര​മേ​യം

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​നെ ഇം​പീ​ച്ച് ചെ​യ്യാ​നു​ള്ള പ്ര​മേ​യം യു​എ​സ് ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച​യോ​ടെ വോ​ട്ടെ​ടു​പ്പ്
ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രെ ഇം​പീ​ച്ച്മെ​ന്‍റ് പ്ര​മേ​യം
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​നെ ഇം​പീ​ച്ച് ചെ​യ്യാ​നു​ള്ള പ്ര​മേ​യം യു​എ​സ് ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച​യോ​ടെ വോ​ട്ടെ​ടു​പ്പ് ന​ട​ത്താ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍ ജോ ​ബൈ​ഡ​ന്‍ അ​ധി​കാ​ര​മേ​റ്റ​ടു​ത്ത് നൂ​റ് ദി​വ​സ​ങ്ങ​ള്‍​ക്കു​ശേ​ഷം മാ​ത്ര​മേ ഇം​പീ​ച്ച്‌​മെ​ന്‍റ് സെ​ന​റ്റി​ന്‍റെ പ​രി​ഗ​ണ​ന​ക്ക് സ​മ​ര്‍​പ്പി​ക്കു​ക​യു​ള്ളൂ​വെ​ന്നാ​ണ് സൂ​ച​ന. കാ​പ്പി​റ്റോ​ള്‍ ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കാ​ലാ​വ​ധി​ക്ക് മു​മ്പ് ട്രം​പി​നെ ഇം​പീ​ച്ച് ചെ​യ്യാ​നു​ള്ള നീ​ക്കം ന​ട​ക്കു​ന്ന​ത്.
More in Latest News :