+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ള​വ​ള്ളി​യി​ൽ ഇറങ്ങിയ ക​ടു​വ​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല

വ​യ​നാ​ട്: കൊ​ള​വ​ള്ളി​യി​ൽ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ ഇ​റ​ങ്ങി​യ ക​ടു​വ​യെ ഇ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. ക​ടു​വ​യെ ക​ണ്ടെ​ത്താ​നാ​കാ​ത്ത​തി​നാ​ൽ വ​നം​വ​കു​പ്പ് ഇ​ന്ന​ത്തെ തി​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ച്
കൊ​ള​വ​ള്ളി​യി​ൽ ഇറങ്ങിയ ക​ടു​വ​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല
വ​യ​നാ​ട്: കൊ​ള​വ​ള്ളി​യി​ൽ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ ഇ​റ​ങ്ങി​യ ക​ടു​വ​യെ ഇ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. ക​ടു​വ​യെ ക​ണ്ടെ​ത്താ​നാ​കാ​ത്ത​തി​നാ​ൽ വ​നം​വ​കു​പ്പ് ഇ​ന്ന​ത്തെ തി​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ച്ചു.

ക​ടു​വ​യെ ക​ണ്ടെ​ത്തി​യ ശേ​ഷം മ​യ​ക്കു വെ​ടി വെ​ക്ക​ണോ എ​ന്ന് തീ​രു​മാ​നി​ക്കു​മെ​ന്നാ​ണ് വ​യ​നാ​ട് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ന​രേ​ന്ദ്ര​ബാ​ബു അ​റി​യി​ച്ച​ത്. അ​തേ​സ​മ​യം, ക​ടു​വ ഇ​ന്ന​ലെ ആ​ക്ര​മി​ച്ച ചെ​ത​ല​യം റേ​ഞ്ച​ർ ശ​ശി​കു​മാ​ർ ഇ​പ്പോ​ഴും സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.
More in Latest News :