+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റ​ഷ്യ​യി​ലും ജ​നി​ത​ക വ്യ​തി​യാ​നം വ​ന്ന യു​കെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

മോ​സ്കോ: റ​ഷ്യ​യി​ലും ജ​നി​ത​ക വ്യ​തി​യാ​നം വ​ന്ന യു​കെ​യി​ൽ​നി​ന്നു​ള്ള കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ബ്രി​ട്ട​ണി​ൽ​നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ തി​രു​മാ​നി​ച്ചി​ട്
റ​ഷ്യ​യി​ലും ജ​നി​ത​ക വ്യ​തി​യാ​നം വ​ന്ന യു​കെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
മോ​സ്കോ: റ​ഷ്യ​യി​ലും ജ​നി​ത​ക വ്യ​തി​യാ​നം വ​ന്ന യു​കെ​യി​ൽ​നി​ന്നു​ള്ള കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ബ്രി​ട്ട​ണി​ൽ​നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ തി​രു​മാ​നി​ച്ചി​ട്ടും ഞാ​യ​റാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

യു​കെ​യി​ൽ​നി​ന്നു​ള്ള ജ​നി​ത​ക വ്യ​തി​യാ​നം സം​ഭ​വി​ച്ച കോ​വി​ഡ് അ​തി​വേ​ഗം വ്യാ​പി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.
More in Latest News :