മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയിൽ നാവികൻ വെടിയേറ്റ് മരിച്ചു. രമേശ് ചൗധരി (22) ആണ് മരിച്ചത്. ഇന്ത്യൻ യുദ്ധകപ്പലായ ഐഎൻഎസ് ബത്വയിലെ നാവികനാണ്.
രമേശിനെ ഞായറാഴ്ച രാവിലെ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തുവായിരുന്നുവെന്ന് വക്താവ് പറഞ്ഞു. രമേശിന്റെ സമീപത്തുനിന്ന് സർവീസ് തോക്കും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത് ആത്മഹത്യയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.