+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ൻ​സി​പി ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ: മ​ന്ത്രി ശ​ശീ​ന്ദ്ര​ൻ പ​ങ്കെ​ടു​ത്തി​ല്ല

കോ​ഴി​ക്കോ​ട്: ഒ​രു വി​ഭാ​ഗം മു​ന്ന​ണി വി​ടാ​നൊ​രു​ങ്ങു​ന്നു എ​ന്ന വാ​ർ​ത്ത​ക​ൾ​ക്കി​ടെ എ​ൻ​സി​പി ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. ക​ഴി​ഞ്ഞ ത​വ​ണ എ​ൻ​സി​പി മ​ത്സ​രി​ച്ച നാ​ലു സീ​റ്റു​ക​ളി​ല
എ​ൻ​സി​പി ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ: മ​ന്ത്രി ശ​ശീ​ന്ദ്ര​ൻ പ​ങ്കെ​ടു​ത്തി​ല്ല
കോ​ഴി​ക്കോ​ട്: ഒ​രു വി​ഭാ​ഗം മു​ന്ന​ണി വി​ടാ​നൊ​രു​ങ്ങു​ന്നു എ​ന്ന വാ​ർ​ത്ത​ക​ൾ​ക്കി​ടെ എ​ൻ​സി​പി ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.

ക​ഴി​ഞ്ഞ ത​വ​ണ എ​ൻ​സി​പി മ​ത്സ​രി​ച്ച നാ​ലു സീ​റ്റു​ക​ളി​ലും തു​ട​ർ​ന്നും മ​ത്സ​രി​ക്ക​ണ​മെ​ന്ന് ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. മു​ന്ന​ണി മാ​റേ​ണ്ട സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ല. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കാ​യി പ്ര​വ​ർ​ത്ത​ക​രെ കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്കു​മെ​ന്നും നേ​താ​ക്ക​ൾ അ​വ​കാ​ശ​പ്പെ​ട്ടു.

അ​തേ​സ​മ​യം എ​ൻ​സി​പി​യു​ടെ ഏ​ക മ​ന്ത്രി ജി​ല്ല​യി​ൽ നി​ന്നു​ള്ള എ.​കെ.​ശ​ശീ​ന്ദ്ര​ന്‍റെ അ​ഭാ​വം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​പി.​പീ​താം​ബ​ര​ൻ ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ർ​ട്ടി പി​ള​രു​ന്നു​വെ​ന്ന വാ​ർ​ത്ത ശ​രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
More in Latest News :