റാഞ്ചി: കേന്ദ്രസര്‍ക്കാരിന്റെ വാക്സിന് പദ്ധതിയെ വിമര്‍ശിച്ച് ജാര്‍ഖണ്ഡ് ആരോഗ്യ മന്ത്രി. രാജ്യത്തെ ജനങ്ങളെ ലാബിലെ എലികളാക്കരുതെന്ന് മന്ത്രി ബന്ന ഗുപ്ത പറഞ്ഞു.
പൊതുജനങ്ങള്‍ക്ക് ഏത് വാക്സിന് നല്‍കുന്നതിന് മുമ്പും കേന്ദ്ര സര്‍ക്കാര്‍ അതിന്റെ വിശ്വാസ്യതയും പ്രയോജനവും ഉറപ്പുവരുത്തണം. ഇത്തരം നടപടിക്രമങ്ങള്‍ പാലിക്കേണ്ടത് അത്യാവശ്യമാണ് ബന്ന ഗുപ്ത അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ വ്യത്യാസങ്ങളുണ്ടെങ്കിലും പൊതുജനാരോഗ്യവും രാജ്യക്ഷേമവും കണക്കിലെടുത്ത് കേന്ദ്രത്തിനൊപ്പം തങ്ങള്‍ നിലകൊളളുമെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്ത് ജനുവരി പതിനാറ് മുതലാണ് കോവിഡ് പ്രതിരോധ വാക്സിന് പദ്ധതി നടപ്പാക്കുന്നത്.