കോഴിക്കോട്: ചെറുവണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. ചെറുവണ്ണൂർ പഞ്ചായത്ത് പെരിഞ്ചേരിക്കടവിൽ മനോജിനാണ് വെട്ടേറ്റത്.
രാത്രി എട്ടോടെ ബൈക്കിലെത്തിയ സംഘമാണ് മനോജിനെ വെട്ടിയത്. സംഭവത്തിനു പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് ആരോപിച്ചു.