+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചെ​ന്നി​ത്ത​ല​യു​ടെ പ​ഞ്ചാ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് പി​ന്തു​ണ​യി​ൽ പ്ര​സി​ഡ​ന്‍റ് പ​ദ​വി വേ​ണ്ട; രാ​ജി​വ​യ്ക്കും

ആ​ല​പ്പു​ഴ: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ തൃ​പ്പെ​രു​ന്തു​റ പ​ഞ്ചാ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് പി​ന്തു​ണ​യോ​ടെ നേ​ടി​യ പ്ര​സി​ഡ​ൻ​റ് സ്ഥാ​നം സി​പി​എം ഉ​പ്കേ​ഷി​ക്കും. സ്ഥാ​നം രാ​ജി​വെ​ക്ക
ചെ​ന്നി​ത്ത​ല​യു​ടെ പ​ഞ്ചാ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് പി​ന്തു​ണ​യി​ൽ പ്ര​സി​ഡ​ന്‍റ് പ​ദ​വി വേ​ണ്ട; രാ​ജി​വ​യ്ക്കും
ആ​ല​പ്പു​ഴ: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ തൃ​പ്പെ​രു​ന്തു​റ പ​ഞ്ചാ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് പി​ന്തു​ണ​യോ​ടെ നേ​ടി​യ പ്ര​സി​ഡ​ൻ​റ് സ്ഥാ​നം സി​പി​എം ഉ​പ്കേ​ഷി​ക്കും. സ്ഥാ​നം രാ​ജി​വെ​ക്ക​ണ​മെ​ന്ന് സി​പി​എം ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മ​റ്റി നി​ർ​ദ്ദേ​ശി​ച്ചു. സം​സ്ഥാ​ന ക​മ്മ​റ്റി തീ​രു​മാ​ന​ത്തി​ന് വി​രു​ദ്ധ​മാ​യു​ള്ള നി​ല​പാ​ട് സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ പാ​ർ​ട്ടി​ക്കെ​തി​രാ​യ വി​കാ​രം ഉ​ണ്ടാ​ക്കു​ന്ന​താ​യി ക​മ്മ​റ്റി വി​ല​യി​രു​ത്തി.

പാ​ർ​ട്ടി ന​യ​ത്തി​ന് വി​രു​ദ്ധ​മാ​യ പ്രാ​ദേ​ശി​ക കൂ​ട്ടു​കെ​ട്ടു​ക​ൾ തി​രു​ത്ത​പ്പെ​ട​ണ​മെ​ന്നും നേ​തൃ​ത്വം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ ബി​ജെ​പി ഇ​ത് പ്ര​ച​ര​ണ ആ​യു​ധ​മാ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ജി​ല്ലാ ക​മ്മി​റ്റി വി​ല​യി​രു​ത്തി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് രാ​ജി ആ​വ​ശ്യ​പ്പെ​ട്ട​ത്.
More in Latest News :