+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ട​യ്ക്കാ​വൂ​ർ പോ​ക്സോ കേ​സ്; അ​മ്മ​യെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി​യെ​ന്ന ആ​രോ​പ​ണം ഐ​ജി അ​ന്വേ​ഷി​ക്കും

തി​രു​വ​ന​ന്ത​പു​രം: ക​ട​യ്ക്കാ​വൂ​രി​ൽ യു​വ​തി​യെ ഭ​ർ​ത്താ​വ് പോ​ക്സോ കേ​സി​ൽ കു​രു​ക്കി​യ​താ​ണെ​ന്ന ആ​രോ​പ​ണം ഐ​ജി ഹ​ർ​ഷി​ത അ​ട്ട​ല്ലൂ​രി അ​ന്വേ​ഷി​ക്കും. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ
ക​ട​യ്ക്കാ​വൂ​ർ പോ​ക്സോ കേ​സ്; അ​മ്മ​യെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി​യെ​ന്ന ആ​രോ​പ​ണം ഐ​ജി അ​ന്വേ​ഷി​ക്കും
തി​രു​വ​ന​ന്ത​പു​രം: ക​ട​യ്ക്കാ​വൂ​രി​ൽ യു​വ​തി​യെ ഭ​ർ​ത്താ​വ് പോ​ക്സോ കേ​സി​ൽ കു​രു​ക്കി​യ​താ​ണെ​ന്ന ആ​രോ​പ​ണം ഐ​ജി ഹ​ർ​ഷി​ത അ​ട്ട​ല്ലൂ​രി അ​ന്വേ​ഷി​ക്കും. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ​രാ​തി വ്യാ​ജ​മാ​ണെ​ന്ന് യു​വ​തി​യു​ടെ ഇ​ള​യ മ​ക​ൻ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

കേ​സി​ൽ പോ​ലീ​സ് അ​നാ​വ​ശ്യ തി​ടു​ക്കം കാ​ണി​ച്ചു​വെ​ന്ന് വ​നി​ത ക​മ്മീ​ഷ​ൻ ഉ​ൾ​പ്പ​ടെ ആ​ക്ഷേ​പം ഉ​ന്ന​യി​ച്ചി​രു​ന്നു. പോ​ലീ​സി​നെ​തി​രെ സി​ഡ​ബ്ല്യു​സി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

പ​തി​നാ​ല് വ​യ​സു​കാ​ര​നാ​യ മ​ക​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണ് വ​ക്കം സ്വ​ദേ​ശി​യാ​യ യു​വ​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​ണ് അ​റ​സ്റ്റ്. കു​ട്ടി​യു​ടെ അ​ച്ഛ​ൻ ചൈ​ൽ​ഡ് ലൈ​നി​ൽ പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.
More in Latest News :