+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ക്സി​ൻ വി​ത​ര​ണം: സം​സ്ഥാ​ന​ത്ത് പ​ൾ​സ് പോ​ളി​യോ പ്ര​തി​രോ​ധ മ​രു​ന്ന് ന​ൽ​ക​ൽ മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു പ​ൾ​സ് പോ​ളി​യോ പ്ര​തി​രോ​ധ തു​ള്ളി​മ​രു​ന്ന് ന​ൽ​കു​ന്ന തീ​യ​തി മാ​റ്റി​വ​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു. കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണ
വാ​ക്സി​ൻ വി​ത​ര​ണം: സം​സ്ഥാ​ന​ത്ത് പ​ൾ​സ് പോ​ളി​യോ പ്ര​തി​രോ​ധ മ​രു​ന്ന് ന​ൽ​ക​ൽ മാ​റ്റി
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു പ​ൾ​സ് പോ​ളി​യോ പ്ര​തി​രോ​ധ തു​ള്ളി​മ​രു​ന്ന് ന​ൽ​കു​ന്ന തീ​യ​തി മാ​റ്റി​വ​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു. കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം ന​ട​ക്കു​ന്ന​തി​നെ തു​ട​ർ​ന്ന് കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ട​തു പ്ര​കാ​ര​മാ​ണു ന​ട​പ​ടി. പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ദേ​ശീ​യ പോ​ളി​യോ നി​ർ​മാ​ർ​ജ​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തു ജ​നു​വ​രി പ​തി​നേ​ഴി​നാ​ണു പ​ൾ​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ൻ പ​രി​പാ​ടി തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. സം​സ്ഥാ​ന​ത്തെ അ​ഞ്ചു വ​യ​സി​നു​താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണു വാ​ക്സി​ൻ ന​ൽ​കു​ന്ന​ത്.
More in Latest News :