+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൈ​നി​ക​ൻ അ​തി​ർ​ത്തി ക​ട​ന്ന​ത് ഇ​രുട്ട​ത്തു വ​ഴി​തെ​റ്റി​, ഉ​ട​ൻ തി​രി​ച്ച​യ​യ്ക്ക​ണം: ചൈ​ന

ശ്രീ​ന​ഗ​ർ: അ​തി​ർ​ത്തി ക​ട​ന്ന് ല​ഡാ​ക്കി​ലെ ഇ​ന്ത്യ​ൻ പ്ര​ദേ​ശ​ത്ത് എ​ത്തി​യ ചൈ​നീ​സ് സൈ​നി​ക​നെ ഉ​ട​ൻ തി​രി​ച്ച​യ​യ്ക്ക​ണ​മെ​ന്നു ചൈ​ന. ഇ​രു​ട്ടു​കാ​ര​ണം വ​ഴി​തെ​റ്റി​യാ​ണു സൈ​നി​ക​ൻ ഇ​ന്ത്യ​ൻ പ്ര​
സൈ​നി​ക​ൻ അ​തി​ർ​ത്തി ക​ട​ന്ന​ത് ഇ​രുട്ട​ത്തു വ​ഴി​തെ​റ്റി​, ഉ​ട​ൻ തി​രി​ച്ച​യ​യ്ക്ക​ണം: ചൈ​ന
ശ്രീ​ന​ഗ​ർ: അ​തി​ർ​ത്തി ക​ട​ന്ന് ല​ഡാ​ക്കി​ലെ ഇ​ന്ത്യ​ൻ പ്ര​ദേ​ശ​ത്ത് എ​ത്തി​യ ചൈ​നീ​സ് സൈ​നി​ക​നെ ഉ​ട​ൻ തി​രി​ച്ച​യ​യ്ക്ക​ണ​മെ​ന്നു ചൈ​ന. ഇ​രു​ട്ടു​കാ​ര​ണം വ​ഴി​തെ​റ്റി​യാ​ണു സൈ​നി​ക​ൻ ഇ​ന്ത്യ​ൻ പ്ര​ദേ​ശ​ത്ത് എ​ത്തി​യ​തെ​ന്നും ചൈ​ന​യി​ലേ​ക്ക് തി​രി​കെ അ​യ​യ്ക്ക​ണ​മെ​ന്നും ചൈ​ന ആ​വ​ശ്യ​പ്പെ​ട്ടു.

അ​തി​ർ​ത്തി ക​ട​ന്നു ല​ഡാ​ക്കി​ലെ ഇ​ന്ത്യ​ൻ പ്ര​ദേ​ശ​ത്ത് എ​ത്തി​യ ചൈ​നീ​സ് സൈ​നി​ക​നെ​യാ​ണു സു​ര​ക്ഷാ​സേ​ന പി​ടി​കൂ​ടി​യ​ത്. കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ ചു​ഷൂ​ൽ സെ​ക്ട​റി​ൽ ഗു​രും​ഗ് ഹി​ല്ലി​നു സ​മീ​പ​ത്തു​നി​ന്നും ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണു സൈ​നി​ക​നെ ഇ​ന്ത്യ​ൻ സേ​ന പി​ടി​കൂ​ടി​യ​ത്.

വ​ഴി​തെ​റ്റി അ​ബ​ദ്ധ​ത്തി​ൽ ഇ​ന്ത്യ​ൻ പ്ര​ദേ​ശ​ത്ത് എ​ത്തി​ച്ചേ​ർ​ന്ന​താ​കാ​മെ​ന്നാ​ണു സൂ​ച​ന. ഇ​യാ​ളെ മ​ട​ക്കി അ​യ​ക്കു​മെ​ന്നാ​ണു സൂ​ച​ന. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
More in Latest News :