+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ഴി​ക്കോ​ട്ട് ഡി​വൈ​എ​ഫ്ഐ നേ​താ​വി​ന്‍റെ വീ​ടി​ന് നേ​രെ ബോം​ബേ​റ്

കോ​ഴി​ക്കോ​ട്: ഡി​വൈ​എ​ഫ്ഐ നേ​താ​വി​ന്‍റെ വീ​ടി​ന് നേ​രെ ബോം​ബേ​റ്. ച​ക്കി​ട്ട​പ്പാ​റ സ്വ​ദേ​ശി അ​ർ​ജു​ൻ ദേ​വി​ന്‍റെ വീ​ടി​ന് നേ​രെ​യാ​ണ് അ​ക്ര​മി​ക​ൾ ബോം​ബെ​റി​ഞ്ഞ​ത്. ആ​ക്ര​മ​ണ​ത്തി​ൽ വീ​ടി​ന്‍റെ മു
കോ​ഴി​ക്കോ​ട്ട് ഡി​വൈ​എ​ഫ്ഐ നേ​താ​വി​ന്‍റെ വീ​ടി​ന് നേ​രെ ബോം​ബേ​റ്
കോ​ഴി​ക്കോ​ട്: ഡി​വൈ​എ​ഫ്ഐ നേ​താ​വി​ന്‍റെ വീ​ടി​ന് നേ​രെ ബോം​ബേ​റ്. ച​ക്കി​ട്ട​പ്പാ​റ സ്വ​ദേ​ശി അ​ർ​ജു​ൻ ദേ​വി​ന്‍റെ വീ​ടി​ന് നേ​രെ​യാ​ണ് അ​ക്ര​മി​ക​ൾ ബോം​ബെ​റി​ഞ്ഞ​ത്. ആ​ക്ര​മ​ണ​ത്തി​ൽ വീ​ടി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

ബൈ​ക്കി​ലെ​ത്തി​യ സം​ഘ​മാ​ണ് ര​ണ്ട് പ്രാ​വ​ശ്യം ബോം​ബെ​റി​ഞ്ഞ​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ഇ​വ​ർ ക​ട​ന്നു​ക​ള​ഞ്ഞു. സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ അ​ർ​ജു​നും കു​ടും​ബ​വും പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ആ​ർ​എ​സ്എ​സ് ആ​ണെ​ന്ന് ഡി​വൈ​എ​ഫ്ഐ ആ​രോ​പി​ച്ചു.
More in Latest News :