+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ൻ​സി​പി എ​ൽ​ഡി​എ​ഫി​ൽ ഉ​റ​ച്ചു​നി​ൽ​ക്കും, ത​ല​മു​റ​മാ​റ്റം എ​ല്ലാ​വ​ർ​ക്കും ബാ​ധ​കം: ശ​ശീ​ന്ദ്ര​ൻ

പാ​ല​ക്കാ​ട്: എ​ൻ​സി​പി ഇ​ട​തു​മു​ന്ന​ണി​യി​ൽ​ത​ന്നെ ഉ​റ​ച്ചു​നി​ൽ​ക്കു​മെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. അ​ന്തി​മ​തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് കേ​ന്ദ്ര​നേ​തൃ​ത്വ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പാ​ർ​ട്ടി​യു​ടെ മു​ന്ന​ണി​മാ​റ്റം ച​ർ​ച്ച​ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. ടി.​പി. പീ​താം​ബ​ര​ന്‍റെ​യും ത​ന്‍റെ​യും നി​ല​പാ​ടി​ൽ വൈ​രു​ധ്യ​മി​ല്ല. എ​ൻ​സി​പി​യി​ലെ ത​ർ​ക്കം മു​ന്ന​ണി​യി​ൽ പ​രി​ഹ​രി​ക്കും. പാ​ർ​ട്ടി​യി​ൽ ത​ല​മു​റ​മാ​റ്റം എ​ല്ലാ​വ​ർ​ക്കും ബാ​ധ​ക​മാ​ണെ​ന്നും ശ​ശീ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി.
More in Latest News :