കോട്ടയം: പൂഞ്ഞാറിൽ തനിച്ച് മത്സരിക്കാൻ തയ്യാറാണെന്നും ആരുടേയും ഒൗദാര്യം ആവശ്യമില്ലെന്നും പി.സി. ജോർജ് എംഎൽഎ. യുഡിഎഫിന് ഒപ്പം ചേരുന്നതിൽ കോണ്ഗ്രസ് പ്രാദേശികനേതൃത്വത്തിന് എതിർപ്പുണ്ടെങ്കിലും അത് അവഗണിക്കുകയാണെന്നും ജോർജ് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഏതു മുന്നണിക്കൊപ്പം ചേരുമെന്ന കാര്യം തിങ്കളാഴ്ച നടക്കുന്ന യുഡിഎഫ് യോഗത്തിനുശേഷം തീരുമാനിക്കുമെന്നും പി.സി. ജോർജ് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഏതു മുന്നണിക്കൊപ്പം ചേരുമെന്ന കാര്യം തിങ്കളാഴ്ച നടക്കുന്ന യുഡിഎഫ് യോഗത്തിനുശേഷം തീരുമാനിക്കുമെന്നും പി.സി. ജോർജ് പറഞ്ഞു.