+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ൽ​ഡി​എ​ഫി​ൽ ഘ​ട​ക​ക​ക്ഷി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ജെ​എ​സ്എ​സ്

ആ​ല​പ്പു​ഴ: എ​ൽ​ഡി​എ​ഫി​ൽ ഘ​ട​ക​ക​ക്ഷി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ജെ​എ​സ്എ​സ്(​ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ സ​മി​തി). വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് അ​രൂ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള സീ​റ്
എ​ൽ​ഡി​എ​ഫി​ൽ ഘ​ട​ക​ക​ക്ഷി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ജെ​എ​സ്എ​സ്
ആ​ല​പ്പു​ഴ: എ​ൽ​ഡി​എ​ഫി​ൽ ഘ​ട​ക​ക​ക്ഷി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ജെ​എ​സ്എ​സ്(​ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ സ​മി​തി). വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് അ​രൂ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള സീ​റ്റ് ആ​വ​ശ്യ​പ്പെ​ടാ​നും ജെ​സ്എ​സ്എ​സ് സം​സ്ഥാ​ന​ക​മ്മി​റ്റി​യി​ൽ തീ​രു​മാ​ന​മാ​യി.

ഇ​ക്കാ​ര്യം പ​രി​ഗ​ണി​ച്ചി​ല്ലെ​ങ്കി​ൽ വ​രു​ന്ന സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി മു​ന്ന​ണി സ​ഹ​ക​ര​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​ലോ​ചി​ക്ക​ണ​മെ​ന്നാ​ണ് ഭൂ​രി​ഭാ​ഗം ജി​ല്ലാ ക​മ്മി​റ്റി​ക​ളു​ടെ​യും ആ​വ​ശ്യം.

ശ​നി​യാ​ഴ്ച ചേ​ര്‍​ന്ന സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് എ​ല്‍​ഡി​എ​ഫി​ല്‍ ഘ​ട​ക​ക്ഷി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യ​ത്. നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഗൗ​രി​യ​മ്മ​യു​ടെ പ​ഴ​യ ത​ട്ട​ക​മാ​യ അ​രൂ​ര്‍ സീ​റ്റ് അ​ട​ക്കം ആ​വ​ശ്യ​പ്പെ​ടും.

ഗൗ​രി​യ​മ്മ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യ ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ സ​മി​തി ഇ​പ്പോ​ള്‍ ര​ണ്ടു​ത​ട്ടി​ലാ​ണ്. രാ​ജ​ന്‍​ബാ​ബു നേ​തൃ​ത്വം ന​ല്‍​കു​ന്ന വി​ഭാ​ഗ​വും പി​ന്നോ​ക്ക വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​നാ​യ റ്റി. ​കെ സു​രേ​ഷ്ബാ​ബു നേ​തൃ​ത്വം ന​ല്‍​കു​ന്ന വി​മ​ത​വി​ഭാ​ഗ​വും. ഇ​തി​ല്‍ രാ​ജ​ന്‍​ബാ​ബു​വി​നൊ​പ്പ​മാ​ണ് ഭൂ​രി​പ​ക്ഷം ജി​ല്ലാ​ക​മ്മി​റ്റി​ക​ളും.
More in Latest News :