+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ്യ​ത്ത് ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. കേ​ര​ളം, രാ​ജ​സ്ഥാ​ൻ, മ​ധ്യ പ്ര​ദേ​ശ്, ഹി​മാ​ച​ൽ പ്ര​ദേ​ശ്, ഹ​രി​യാ​ന, ഗു​ജ​റാ​ത്ത്, ഉ​ത്ത​ർ പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ
രാ​ജ്യ​ത്ത് ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. കേ​ര​ളം, രാ​ജ​സ്ഥാ​ൻ, മ​ധ്യ പ്ര​ദേ​ശ്, ഹി​മാ​ച​ൽ പ്ര​ദേ​ശ്, ഹ​രി​യാ​ന, ഗു​ജ​റാ​ത്ത്, ഉ​ത്ത​ർ പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്.

ഛത്തീ​സ്ഗ​ഢി​ൽ കോ​ഴി​ക​ൾ അ​സാ​ധാ​ര​ണ​മാ​യ നി​ല​യി​ൽ ചാ​വു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​തു​കൊ​ണ്ട് ത​ന്നെ പ​ക്ഷി​ക​ളു​ടെ സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്.

സ​മാ​ന രീ​തി​യി​ൽ മ​ഹാ​രാ​ഷ്ട്ര​യി​ലും കോ​ഴി​ക​ൾ ച​ത്തൊ​ടു​ങ്ങു​ന്നു​ണ്ട്. ഇ​വ​യു​ടെ സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.
More in Latest News :