കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ കടന്നലിന്റെ കുത്തേറ്റ് ഏഴ് പേർക്ക് പരിക്ക്. കാടുവെട്ടുന്നതിനിടെയാണ് തോട്ടം തൊഴിലാലികളായ സ്ത്രീകൾക്ക് പരിക്കേറ്റത്
ശനിയാഴ്ചയായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി പാറത്തോട് എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളായ സ്ത്രീകൾക്ക് നേരെയാണ് കടന്നലിന്റെ ആക്രമണം. ഇവരെ നാട്ടുകാർ ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.