+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​രാ​ർ പു​തു​ക്കി പ്ര​ശാ​ന്ത്; ര​ണ്ട് വ​ർ​ഷം കൂ​ടി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ൽ തു​ട​രും

കൊ​ച്ചി:​കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സു​മാ​യു​ള്ള ക​രാ​ർ പു​തു​ക്കി പ്ര​ശാ​ന്ത് ക​റു​ത്ത​ട​ത്കു​നി. ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു​കൂ​ടി​യാ​ണ് ക​രാ​ർ പു​തു​ക്കി​യ​ത്. ഐ​എ​സ്എ​ൽ ഏ​ഴാം സീ​സ​ണി​ൽ ടീ​മി​ന്‍റെ ഭാ​ഗ​മാ​
ക​രാ​ർ പു​തു​ക്കി പ്ര​ശാ​ന്ത്; ര​ണ്ട് വ​ർ​ഷം കൂ​ടി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ൽ തു​ട​രും
കൊ​ച്ചി:​കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സു​മാ​യു​ള്ള ക​രാ​ർ പു​തു​ക്കി പ്ര​ശാ​ന്ത് ക​റു​ത്ത​ട​ത്കു​നി. ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു​കൂ​ടി​യാ​ണ് ക​രാ​ർ പു​തു​ക്കി​യ​ത്. ഐ​എ​സ്എ​ൽ ഏ​ഴാം സീ​സ​ണി​ൽ ടീ​മി​ന്‍റെ ഭാ​ഗ​മാ​യ​താ​ണ് 23കാ​ര​നാ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി.

2016ലാ​ണ് അ​ദ്ദേ​ഹം കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സു​മാ​യി ക​രാ​ർ ഒ​പ്പി​ട്ട​ത്. പ്ര​ശാ​ന്ത് ക​ടു​ത്ത പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​യാ​ളാ​ണെ​ന്നും പു​തി​യ ക​രാ​ർ അ​ദ്ദേ​ഹം അ​ർ​ഹി​ക്കു​ന്നു​ണ്ടെ​ന്നും കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഡ​യ​റ​ക്ട​ർ ക​രോ​ളി​സ് സ്കി​ൻ​കി​സ് പ്ര​തി​ക​രി​ച്ചു.
More in Latest News :