+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ഭാ​ത​സ​വാ​രി​ക്കി​ടെ 17കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന് പ​രാ​തി; കാ​സ​ർ​ഗോ​ട്ട് പോ​ലീ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ

കാ​സ​ർ​ഗോ​ഡ്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പോ​ലീ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ. കാ​സ​ർ​കോ​ഡ് എ​ആ​ർ ക്യാ​മ്പി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ഗോ​ഡ്‌​വി​ൻ ആ​ണ് അ​റ​സ്റ്റി​ലാ​യ
പ്ര​ഭാ​ത​സ​വാ​രി​ക്കി​ടെ 17കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന് പ​രാ​തി; കാ​സ​ർ​ഗോ​ട്ട് പോ​ലീ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ
കാ​സ​ർ​ഗോ​ഡ്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പോ​ലീ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ. കാ​സ​ർ​കോ​ഡ് എ​ആ​ർ ക്യാ​മ്പി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ഗോ​ഡ്‌​വി​ൻ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​ണ് ഇ​യാ​ൾ. പ്ര​ഭാ​ത​സ​വാ​രി​ക്കി​ടെ 17കാ​രി​യെ പീ​ഡി​പ്പി​ച്ചു​വെ​ന്ന പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്.
More in Latest News :