+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​എ​ഇ ത​ണു​ത്തു​വി​റ​യ്ക്കു​ന്നു; അ​തി​ശൈ​ത്യ​ത്തി​ലേ​ക്കെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം

അ​ബു​ദാ​ബി: യു​എ​ഇ​യി​ൽ ത​ണു​പ്പ് ശ​ക്ത​മാ​കു​ന്നു. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ അ​തി​ശൈ​ത്യ​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണെ​ന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. യു​
യു​എ​ഇ ത​ണു​ത്തു​വി​റ​യ്ക്കു​ന്നു; അ​തി​ശൈ​ത്യ​ത്തി​ലേ​ക്കെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം
അ​ബു​ദാ​ബി: യു​എ​ഇ​യി​ൽ ത​ണു​പ്പ് ശ​ക്ത​മാ​കു​ന്നു. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ അ​തി​ശൈ​ത്യ​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണെ​ന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. യു​എ​ഇ​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ താ​പ​നി​ല മൈ​ന​സ് ഡി​ഗ്രി​യി​ലെ​ത്തി.

അ​ല്‍ ഐ​നി​ലെ റ​ക്ന​യി​ലാ​ണ് മൈ​ന​സ് ഡി​ഗ്രി​യി​ലേ​ക്ക് താ​പ​നി​ല താ​ഴ്ന്ന​ത്. ശ​നി​യാ​ഴ്‍​ച പു​ല​ര്‍​ച്ചെ 5.15നാ​യി​രു​ന്നു രാ​ജ്യ​ത്തെ ഏ​റ്റ​വും കൂ​ടി​യ ത​ണു​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മൈ​ന​സ് പോ​യി​ന്‍റ് ര​ണ്ട് ഡി​ഗ്രി സെ​ല്‍​ഷ്യ​സ്. ക​ഴി​ഞ്ഞ​യാ​ഴ്‍​ച ഇ​തേ പ്ര​ദേ​ശ​ത്ത് 1.9 ഡി​ഗ്രി സെ​ല്‍​ഷ്യ​സാ​യി​രു​ന്നു താ​ഴ്‍​ന്ന താ​പ​നി​ല.

ഇ​തോ​ടെ യു​എ​ഇ അ​തി​ശൈ​ത്യ​ത്തി​ലേ​ക്ക് നീ​ങ്ങി. ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ ഭാ​ഗി​ക​മാ​യി മേ​ഘാ​വൃ​ത​മാ​വു​മെ​ങ്കി​ലും പൊ​തു​വെ തെ​ളി​ഞ്ഞ അ​ന്ത​രീ​ക്ഷ​മാ​യി​രി​ക്കും രാ​ജ്യ​ത്തെ​ന്നാ​ണ് പ്ര​വ​ച​നം.
More in Latest News :