+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​തി​യ മൂ​ന്ന് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി; ആ​കെ 438

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് പു​തി​യ മൂ​ന്ന് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി. അ​ഞ്ച് പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തിട്ടു​ണ്ട്. നി​ല​വി​ല്‍ 438 ഹ
പു​തി​യ മൂ​ന്ന് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി; ആ​കെ 438
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് പു​തി​യ മൂ​ന്ന് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി. അ​ഞ്ച് പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തിട്ടു​ണ്ട്. നി​ല​വി​ല്‍ 438 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ആ​റ​ന്മു​ള (ക​ണ്ടെ​ന്‍​മെ​ന്‍റ് സോ​ണ്‍ വാ​ര്‍​ഡ് 6, 13), നെ​ടു​മ്പ്രം (5), കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ വോ​ര്‍​ക്കാ​ഡി (1).
More in Latest News :