+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഹാ​രാ​ഷ്ട്ര​യി​ൽ ന​വ​ജാ​ത ശി​ശു​ക്ക​ൾ വെ​ന്തു​മ​രി​ച്ച സം​ഭ​വം; അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 10 ന​വ​ജാ​ത​ശി​ശു​ക്ക​ൾ വെ​ന്തു​മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ദേ​വേ​ന്ദ്ര ഫ​ഡ്നാ​വ
മ​ഹാ​രാ​ഷ്ട്ര​യി​ൽ ന​വ​ജാ​ത ശി​ശു​ക്ക​ൾ വെ​ന്തു​മ​രി​ച്ച സം​ഭ​വം; അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 10 ന​വ​ജാ​ത​ശി​ശു​ക്ക​ൾ വെ​ന്തു​മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ്. സം​ഭ​വ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ര്‍​ക്കെ​തി​രെ കൃ​ത്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മു​ൻ​മു​ഖ്യ​മ​ന്ത്രി കൂ​ടി​യാ​യി​രു​ന്ന ഫ​ഡ്നാ​വി​സ് ആ​വ​ശ്യ​പ്പെ​ട്ടു.

ബാ​ന്ദ്ര​യി​ലു​ള്ള ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സി​ക്ക് ന്യൂ​ബോ​ണ്‍ കെ​യ​ർ യൂ​ണി​റ്റി​ൽ (എ​സ്എ​ൽ​സി​യു) ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​ന്നു മു​ത​ൽ മൂ​ന്ന് മാ​സം മാ​ത്രം പ്രാ​യ​മു​ള്ള ന​വ​ജാ​ത​ശി​ശു​ക്ക​ളാ​ണു മ​രി​ച്ച​ത്. തീ​പി​ടി​ത്ത​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

നി​ര​വ​ധി കു​ട്ടി​ക​ളെ അ​പ​ക​ട​ത്തി​ൽ​നി​ന്ന് ര​ക്ഷ​പെ​ടു​ത്തി​യ​താ​യി ആ​ശു​പ​ത്രി​യി​ലെ സി​വി​ൽ സ​ർ​ജ​ൻ പ്ര​മോ​ദ് ഖാ​ൻ​ഡ​ട്ടെ പ​റ​ഞ്ഞു.
More in Latest News :