+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജമ്മു കാഷ്മീരിൽ കുഴിബോംബ് സ്ഫോടനം

ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ കു​​​പ്‌​​​വാ​​​ര​​​യി​​​ൽ കു​​​ഴി​​​ബോം​​​ബ് സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ആ​​​ർ​​​മി പോ​​​ർ​​​ട്ട​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. താ​​​ങ്ധ​​​റി​​​നു സ​​​മീ​
ജമ്മു കാഷ്മീരിൽ കുഴിബോംബ് സ്ഫോടനം
ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ കു​​​പ്‌​​​വാ​​​ര​​​യി​​​ൽ കു​​​ഴി​​​ബോം​​​ബ് സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ആ​​​ർ​​​മി പോ​​​ർ​​​ട്ട​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. താ​​​ങ്ധ​​​റി​​​നു സ​​​മീ​​​പ​​​മു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ഷൗ​​​ക്കൗ​​​ത്ത് അ​​​ഹ​​​മ്മ​​​ദ് എ​​​ന്ന​​​യാ​​​ൾ​​​ക്കാ​​​ണു കാ​​​ലി​​​ൽ പ​​​രി​​​ക്കേ​​​റ്റ​​​ത്. വി​​​ദ​​​ഗ​​​ധ​​​ചി​​​കി​​​ത്സ​​​യ്ക്കാ​​​യി ഇ​​​ദ്ദേ​​​ഹ​​​ത്തെ ശ്രീ​​​ന​​​ഗ​​​റി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യി.
More in Latest News :