റോം: ഇറ്റലിയിലെ നേപ്പിൾസിൽ ആശുപത്രിക്കു സമീപം 500 ചതു. മീറ്ററോളം പെട്ടെന്ന് ഇടിഞ്ഞു താണു. സംഭവത്തെ തുടർന്ന് ആശുപത്രിയിൽനിന്ന് രോഗികളെ ഒഴിപ്പിച്ചു.
കാർ പാർക് ചെയ്യുന്ന സ്ഥലത്താണ് ഭൂമി ഇടിഞ്ഞുതാണത്. നിരവധി കാറുകൾ നശിച്ചു. ജല, വൈദ്യുതി ബന്ധങ്ങൾ വിഛേദിക്കപ്പെട്ടു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.