+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രം​പ് ഉ​ട​ക്കി​ത്ത​ന്നെ; ബൈ​ഡ​ന് അ​ധി​കാ​രം കൈ​മാ​റാ​ൻ എ​ത്തി​ല്ല

വാ​ഷിം​ഗ്ട​ൺ ഡി​സി: ജോ ​ബൈ​ഡ​ന് അ​ധി​കാ​രം കൈ​മാ​റു​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ട്വി​റ്റ​റി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. ചോ​ദി​ച്
ട്രം​പ് ഉ​ട​ക്കി​ത്ത​ന്നെ; ബൈ​ഡ​ന് അ​ധി​കാ​രം കൈ​മാ​റാ​ൻ എ​ത്തി​ല്ല
വാ​ഷിം​ഗ്ട​ൺ ഡി​സി: ജോ ​ബൈ​ഡ​ന് അ​ധി​കാ​രം കൈ​മാ​റു​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ട്വി​റ്റ​റി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

ചോ​ദി​ച്ച എ​ല്ലാ​വ​രോ​ടും, ജ​നു​വ​രി 20 ന് ​താ​ൻ പോ​കി​ല്ല- ട്രം​പ് ട്വീ​റ്റ് ചെ​യ്തു. എ​ന്നാ​ൽ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​തി​ന്‍റെ കാ​ര​ണം അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ബൈ​ഡ​ന്‍റെ വി​ജ​യം യു​എ​സ് ജ​ന​പ്ര​തി​നി​ധി സം​ഭ അം​ഗീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​മാ​സം 20ന് ​ച​ട്ട​ങ്ങ​ൾ പാ​ലി​ച്ച് അ​ധി​കാ​രം കൈ​മാ​റു​മെ​ന്ന് ട്രം​പ് പ്ര​ഖ്യാ​പി​ച്ച​ത്. കാ​പി​റ്റോ​ളി​ലു​ണ്ടാ​യ അ​തി​ക്ര​മ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ട്രം​പി​നെ ഉ​ട​ന്‍ പു​റ​ത്താ​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
More in Latest News :