മയ്യിൽ(കണ്ണൂർ): മൂന്നാം പിറന്നാൾ തലേന്ന് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു. കുറ്റ്യാട്ടൂർ മാണിയൂർ കട്ടോളിയിലെ വിമുക്ത ഭടൻ ഷിജു-ശ്രീവിദ്യ ദമ്പതികളുടെ മകൻ ശ്രീദീപ് ആണ് മരിച്ചത്.
ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. പ്രഭാത ഭക്ഷണത്തിനിടെ ബദാം തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരൻ: ശ്രീദർശ്.