+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂ​ക്കി​ലൊ​ഴി​ക്കാ​വു​ന്ന വാ​ക്സിൻ; പ​രീ​ക്ഷ​ണ​ത്തി​നൊ​രു​ങ്ങി ഭാ​ര​ത് ബ​യോ​ടെ​ക്ക്

ന്യൂ​ഡ​ൽ​ഹി: മൂ​ക്കി​ലൊ​ഴി​ക്കാ​വു​ന്ന വാ​ക്സി​ന്‍റെ പ​രീ​ക്ഷ​ണ​ത്തി​ന് ഒ​രു​ങ്ങി ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യു​ള്ള ഭാ​ര​ത് ബ​യോ​ടെ​ക്ക്. ഒ​ന്നാം ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​നാ​യി ഭാ​ര​ത് ബ​യോ​ടെ​ക്ക് ഡ്ര
മൂ​ക്കി​ലൊ​ഴി​ക്കാ​വു​ന്ന വാ​ക്സിൻ; പ​രീ​ക്ഷ​ണ​ത്തി​നൊ​രു​ങ്ങി ഭാ​ര​ത് ബ​യോ​ടെ​ക്ക്
ന്യൂ​ഡ​ൽ​ഹി: മൂ​ക്കി​ലൊ​ഴി​ക്കാ​വു​ന്ന വാ​ക്സി​ന്‍റെ പ​രീ​ക്ഷ​ണ​ത്തി​ന് ഒ​രു​ങ്ങി ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യു​ള്ള ഭാ​ര​ത് ബ​യോ​ടെ​ക്ക്. ഒ​ന്നാം ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​നാ​യി ഭാ​ര​ത് ബ​യോ​ടെ​ക്ക് ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ള​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ​യ്ക്ക് (ഡി​ജി​സി​ഐ) അ​പേ​ക്ഷ ന​ൽ​കി.

അ​പേ​ക്ഷ ഡി​ജി​സി​ഐ​യു​ടെ ഉ​ന്ന​താ​ധി​കാ​ര സ​മി​തി പ​രി​ശോ​ധി​ക്കും. ഭാ​ര​ത് ബ​യോ​ടെ​ക് വി​ക​സി​പ്പി​ച്ച കോ​വാ​ക്സി​ൻ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നാ​യി ഡി​ജി​സി​ഐ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

കോ​വാ​ക്സി​ന്‍റെ മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ​ത്. കേ​ന്ദ്ര സ​ർ​ക്കാ​രി​നു കീ​ഴി​ലു​ള്ള ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ ഐ​സി​എം​ആ​റു​മാ​യി ചേ​ർ​ന്നാ​ണ് കോ​വാ​ക്സി​നും മു​ക്കി​ലൊ​ഴി​ക്കാ​വു​ന്ന വാ​ക്സി​നും ഭാ​ര​ത് ബ​യോ​ടെ​ക് വി​ക​സി​പ്പി​ച്ച​ത്.
More in Latest News :