+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ലാ​രി​വ​ട്ടം അ​ഴി​മ​തി കേ​സ്: ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന് ജാ​മ്യം

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​ക്കേ​സി​ല്‍ മു​ന്‍​മ​ന്ത്രി വി .​കെ ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന് ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ ബോ​ണ്ടി​ലാ​ണ് കേ​സി​ലെ അ​ഞ്ചാം പ്ര​തി​യ
പാ​ലാ​രി​വ​ട്ടം അ​ഴി​മ​തി കേ​സ്: ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന് ജാ​മ്യം
കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​ക്കേ​സി​ല്‍ മു​ന്‍​മ​ന്ത്രി വി .​കെ ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന് ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ ബോ​ണ്ടി​ലാ​ണ് കേ​സി​ലെ അ​ഞ്ചാം പ്ര​തി​യാ​യ ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ആ​രോ​ഗ്യ​സ്ഥി​തി ക​ണ​ക്കി​ലെ​ടു​ത്താ​ണ് ജാ​മ്യം ന​ൽ​കു​ന്ന​തെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

ക​ര്‍​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന് ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം ജി​ല്ല വി​ട്ട് പോ​ക​രു​ത്, പാ​സ്പോ​ര്‍​ട്ട് കോ​ട​തി​യി​ല്‍ കെ​ട്ടി​വെ​ക്ക​ണം, അ​ന്വേ​ഷ​ണ​ത്തോ​ട് പൂ​ര്‍​ണ​മാ​യി സ​ഹ​ക​രി​ക്ക​ണം തു​ട​ങ്ങി​യ ഉ​പാ​ധി​ക​ളാ​ണ് ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന് മു​ന്നി​ല്‍ വെ​ച്ചി​ട്ടു​ള്ള​ത്.
More in Latest News :