+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നി​ച്ചു; എം​പി​മാ​ർ നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കേ​ണ്ട

ന്യൂ​ഡ​ൽ​ഹി: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എം​പി​മാ​ർ മ​ത്സ​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നി​ച്ചു. പാ​ർ​ല​മെ​ന്‍റി​ൽ പാ​ർ​ട്ടി പ്രാ​തി​നി​ധ്യം കു​റ​യ്ക്കാ​ൻ ക
ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നി​ച്ചു; എം​പി​മാ​ർ നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കേ​ണ്ട
ന്യൂ​ഡ​ൽ​ഹി: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എം​പി​മാ​ർ മ​ത്സ​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നി​ച്ചു. പാ​ർ​ല​മെ​ന്‍റി​ൽ പാ​ർ​ട്ടി പ്രാ​തി​നി​ധ്യം കു​റ​യ്ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് കേ​ന്ദ്ര നേ​തൃ​ത്വം. കേ​ര​ള​ത്തി​ൽ മാ​ത്ര​മ​ല്ല, മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലും ഇ​തേ നി​ല​പാ​ടാ​യി​രി​ക്കും എ​ന്നാ​ണ് ഹൈ​ക്ക​മാ​ൻ​ഡ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

എം​പി​മാ​രാ​യ കെ. ​സു​ധാ​ക​ര​ന്‍, കെ. ​മു​ര​ളീ​ധ​ര​ന്‍, അ​ടൂ​ർ പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ര്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​മെ​ന്ന് നേ​ര​ത്തെ അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി​ക്കു​ള്ളി​ൽ ത​ർ​ക്ക​ങ്ങ​ൾ ഉ​ട​ലെ​ടു​ത്ത​തോ​ടെ ഹൈ​ക്ക​മാ​ൻ​ഡി​ന് മു​ന്നി​ൽ പ​രാ​തി​യും എ​ത്തി​യി​രു​ന്നു.
More in Latest News :