+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈ​റ്റി​ല, കു​ണ്ട​ന്നൂ​ര്‍ മേ​ല്‍​പ്പാ​ല​ങ്ങ​ള്‍ ശനിയാഴ്ച തു​റ​ക്കും

കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​ത്തി​ലേ​യും ദേ​ശീ​യ​പാ​ത​യി​ലേ​യും ഗ​താ​ഗ​ത സൗ​ക​ര്യ​വി​ക​സ​ന​ത്തി​ല്‍ നാ​ഴി​ക​ക്ക​ല്ലാ​യി മാ​റു​ന്ന വൈ​റ്റി​ല, കു​ണ്ട​ന്നൂ​ര്‍ മേ​ല്‍​പ്പാ​ല​ങ്ങ​ള്‍ ശ​നി​യാ​ഴ്ച തു​റ​ക്കും. മു​
വൈ​റ്റി​ല, കു​ണ്ട​ന്നൂ​ര്‍ മേ​ല്‍​പ്പാ​ല​ങ്ങ​ള്‍ ശനിയാഴ്ച തു​റ​ക്കും
കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​ത്തി​ലേ​യും ദേ​ശീ​യ​പാ​ത​യി​ലേ​യും ഗ​താ​ഗ​ത സൗ​ക​ര്യ​വി​ക​സ​ന​ത്തി​ല്‍ നാ​ഴി​ക​ക്ക​ല്ലാ​യി മാ​റു​ന്ന വൈ​റ്റി​ല, കു​ണ്ട​ന്നൂ​ര്‍ മേ​ല്‍​പ്പാ​ല​ങ്ങ​ള്‍ ശ​നി​യാ​ഴ്ച തു​റ​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഓ​ണ്‍​ലൈ​നാ​യി പാ​ല​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.

വൈ​റ്റി​ല ജം​ഗ്ഷ​നി​ലും കു​ണ്ട​ന്നൂ​ര്‍ മേ​ല്‍​പ്പാ​ല​ത്തി​ന് സ​മീ​പ​ത്തു​മാ​യി ന​ട​ക്കു​ന്ന ച​ട​ങ്ങു​ക​ളി​ല്‍ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. ധ​ന​മ​ന്ത്രി ടി.​എം തോ​മ​സ് ഐ​സ​ക്ക് മു​ഖ്യാ​തി​ഥി​യാ​കും.

ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ൻ​പ് വൈ​റ്റി​ല പാ​ലം വി ​ഫോ​ർ കൊ​ച്ചി പ്ര​വ​ർ​ത്ത​ക​ർ ക​ഴി​ഞ്ഞ ദി​വ​സം തു​റ​ന്നു കൊ​ടു​ത്ത സം​ഭ​വ​ത്തി​ന് ശേ​ഷം ഇ​രു പാ​ല​ങ്ങ​ളി​ലും പോ​ലീ​സ് നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഉ​ദ്ഘാ‌​ട​നം വ​രെ നി​രീ​ക്ഷ​ണം തു​ട​രു​മെ​ന്നാ​ണ് വി​വ​രം.
More in Latest News :