+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ഴി​ക്കോ​ട്ടെ മ​ല​യോ​ര മേ​ഖ​ല​യി​ലും ഷി​ഗ​ല്ല സ്ഥി​രീ​ക​രി​ച്ചു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ടെ മ​ല​യോ​ര മേ​ഖ​ല​യി​ലും ഷി​ഗ​ല്ല വൈ​റ​സ് ബാ​ധ ക​ണ്ടെ​ത്തി. കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 13കാ​ര​നാ​ണ് വൈ​റ​സ് ബാ​ധ ക​ണ്ടെ​ത്തി​യ​ത്. ഇ​തേ​തു​
കോ​ഴി​ക്കോ​ട്ടെ മ​ല​യോ​ര മേ​ഖ​ല​യി​ലും ഷി​ഗ​ല്ല സ്ഥി​രീ​ക​രി​ച്ചു
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ടെ മ​ല​യോ​ര മേ​ഖ​ല​യി​ലും ഷി​ഗ​ല്ല വൈ​റ​സ് ബാ​ധ ക​ണ്ടെ​ത്തി. കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 13കാ​ര​നാ​ണ് വൈ​റ​സ് ബാ​ധ ക​ണ്ടെ​ത്തി​യ​ത്. ഇ​തേ​തു​ട​ർ​ന്ന് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ പ​ഞ്ചാ​യ​ത്തി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

കോ​ഴി​ക്കോ​ട് കോ​ട്ടാം​പ​റ​മ്പി​ല്‍ 11 വ​യ​സു​കാ​ര​ന്‍ ഷി​ഗെ​ല്ല ബാ​ധി​ച്ച് മ​രി​ച്ചി​രു​ന്നു. ഈ ​കു​ട്ടി​യു​ടെ സം​സ്‌​കാ​ര ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത 56 പേ​ര്‍​ക്ക് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യി. അ​ഞ്ച് പേ​ര്‍​ക്ക് രോ​ഗം സ്ഥി​രി​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ ചി​റ്റാ​രി​പ്പ​റ​മ്പ് സ്വ​ദേ​ശി​യാ​യ ആ​റു വ​യ​സു​കാ​ര​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. കു​ട്ടി ചി​കി​ല്‍​സ​യി​ലാ​ണ്. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ചോ​റ്റാ​നി​ക്ക​ര​യി​ല്‍ 56 വ​യ​സു​ള്ള രോ​ഗി​ക്കാ​ണ് ഷി​ഗ​ല്ല സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തേ തു​ട​ർ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ന​ട​പ്പി​ലാ​ക്കി​യി​രു​ന്നു.
More in Latest News :