+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​സ്റ്റ​ൻ​വി​ല്ല താ​ര​ങ്ങ​ൾ​ക്ക് കോ​വി​ഡ്; പ്രീ​മി​യ​ർ ലീ​ഗി​ൽ ആ​ശ​ങ്ക​യേ​റു​ന്നു

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്നു. ആ​സ്റ്റ​ൻ​വി​ല്ല ക്ല​ബി​ന്‍റെ താ​ര​ങ്ങ​ൾ​ക്കും സ്റ്റാ​ഫു​ക​ൾ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്നു
ആ​സ്റ്റ​ൻ​വി​ല്ല താ​ര​ങ്ങ​ൾ​ക്ക് കോ​വി​ഡ്; പ്രീ​മി​യ​ർ ലീ​ഗി​ൽ ആ​ശ​ങ്ക​യേ​റു​ന്നു
ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്നു. ആ​സ്റ്റ​ൻ​വി​ല്ല ക്ല​ബി​ന്‍റെ താ​ര​ങ്ങ​ൾ​ക്കും സ്റ്റാ​ഫു​ക​ൾ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്നു പ​രി​ശീ​ല​ന മൈ​താ​ന​ങ്ങ​ൾ അ​ട​യ്ക്കു​ക​യും പ​രി​ശീ​ല​നം നി​ർ​ത്തി​വ​യ്ക്കു​ക​യും ചെ​യ്തു.

കോ​വി​ഡ് ഭീ​ഷ​ണി നേ​രി​ടു​ന്ന നാ​ലാ​മ​ത്തെ പ്രീ​മി​യ​ർ ലീ​ഗ് ക്ല​ബാ​ണ് ആ​സ്റ്റ​ൻ​വി​ല്ല. ഇ​തോ​ടെ ശ​നി​യാ​ഴ്ച ന​ട​ക്കേ​ണ്ട ആ​സ്റ്റ​ൻ​വി​ല്ല-​ലി​വ​ർ​പൂ​ൾ മ​ത്സ​രം പ്ര​തി​സ​ന്ധി​യി​ലാ​യി. ലി​വ​ർ​പൂ​ളി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ അ​ണ്ട​ർ 23 ടീ​മം​ഗ​ങ്ങ​ളെ ഇ​റ​ക്കി​യേ​ക്കും എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ജൂ​ണി​ലാ​ണ് പ്രീ​മി​യ​ര്‍ ലീ​ഗി​ന്‍റെ പു​തി​യ സീ​സ​ണ്‍ ആ​രം​ഭി​ച്ച​ത്. മാ​ഞ്ചെ​സ്റ്റ​ര്‍ സി​റ്റി​യി​ലും ഫു​ള്‍​ഹാ​മി​ലു​മാ​ണ് ഏ​റ്റ​വു​മ​ധി​കം താ​ര​ങ്ങ​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. കോ​വി​ഡി​നി​ട​യി​ലും മ​ത്സ​രം കൃ​ത്യ​മാ​യി ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ര്‍ വി​ശ​ദ​മാ​ക്കി​യി​ട്ടു​ണ്ട്.
More in Latest News :