+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​യ​മ​സ​ഭ​യി​ലേ​ക്ക് ത​ള്ളി​ക്ക​യ​റാ​ൻ യു​വ​മോ​ർ​ച്ച ശ്ര​മം; പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ലേ​ക്ക് ത​ള്ളി​ക്ക​യ​റാ​ൻ യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രു​ടെ ശ്ര​മം. ഇ​തേ​ത്തു​ട​ർ​ന്നു പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത് നീ​ക്കി. സ്പീ​ക്ക​ർ രാ​ജി വ​യ
നി​യ​മ​സ​ഭ​യി​ലേ​ക്ക് ത​ള്ളി​ക്ക​യ​റാ​ൻ യു​വ​മോ​ർ​ച്ച ശ്ര​മം; പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ലേ​ക്ക് ത​ള്ളി​ക്ക​യ​റാ​ൻ യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രു​ടെ ശ്ര​മം. ഇ​തേ​ത്തു​ട​ർ​ന്നു പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത് നീ​ക്കി.

സ്പീ​ക്ക​ർ രാ​ജി വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ നി​യ​മ​സ​ഭ​യി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച​ത്. ഇ​വ​രെ നി​യ​മ​സ​ഭ ക​വാ​ട​ത്തി​ൽ വ​ച്ച് പോ​ലീ​സ് ത​ട​യു​ക​യും ചെ​റി​യ രീ​തി​യി​ൽ ഉ​ന്തും ത​ള്ളും ഉ​ണ്ടാ​വു​ക​യും ചെ​യ്തു. എ​ന്നാ​ൽ പെ​ട്ടെ​ന്നു ത​ന്നെ ഇ​വ​രെ അ​റ​സ്റ്റു ചെ​യ്ത് നീ​ക്കി.
More in Latest News :